ആനന്ദ് മേനൻ, ഗൗതമന്റെ രഥം, വാഴ, എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാലം, ഷോർട്ട് ഫിലിമുകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയിരുന്ന സുഹൃത്ത് ബന്ധങ്ങൾ, സിനിമയോടുള്ള തന്റെ അഭിനിവേശം, താൻ സംവിധാനം ചെയ്യാൻ സ്വീകരിക്കുന്ന ശൈലി, സിനിമ പഠിപ്പിച്ച പാഠങ്ങൾ, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആനന്ദ് മേനൻ സംസാരിക്കുന്നു