Dinu Veyil image credits: Madism Digital
Interviews

എന്തിനാടാ ജാതി പറഞ്ഞിട്ട്?

Anusha Andrews

ദിനു വെയിൽ: സാമൂഹ്യ പ്രവർത്തകൻ, ദളിത് ആക്റ്റിവിസ്റ്റ്, എഴുത്തുകാരൻ, സ്കോളർ, എന്നീ മേഖലകളിൽ പ്രശസ്ഥനാണ് ദിനു വെയിൽ. കഴിഞ്ഞ പത്ത് വർഷക്കാലമായി പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി ദിനു നടത്തുന്ന പോരാട്ടങ്ങളെല്ലാം തന്നെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടികാലം, പോരാട്ടങ്ങൾ, ജാതിവിവേചനങ്ങൾക്കെതിരെയുള്ള ഇടപെടലുകൾ, പഠിച്ച പാഠങ്ങൾ, സമകാലീന വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ദിനു ചർച്ച ചെയ്യുന്നുണ്ട്.