APARNA PREMRAJ IMAGE: MADISM DIGITAL
Interviews

ചളി സീന്‍ മാറി! ഇത് അപർണ 2.0

Anusha Andrews

Aparna Premraj | ഇൻഫ്ലുവൻസർ, സെലിബ്രിറ്റി, മോഡൽ, പോഡ്കാസ്റ്റ് ഹോസ്റ്റ്, എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ യോജിക്കുന്ന വ്യക്തിത്വമാണ് അപർണ പ്രേംരാജിന്റേത്. മാഡിസം ‍ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ താൻ അഭിമുഖീകരിക്കേണ്ടി വന്ന ബോഡി ഷെയിമിംഗിനെയും, വിവാഹത്തിൻറെ സമയത്ത് നേരിട്ട ട്രോളുകളെയും കുറിച്ചും അപർണ മനസ്സുതുറക്കുന്നു. ക്യാൻസറിനെതിരെ പൊരുതുന്ന തന്റെ അമ്മായിയമ്മയുമായുള്ള സംഭാഷണങ്ങൾ, സൗഹൃദങ്ങൾ, ജീവിതത്തിലെ ആത്മവിശ്വാസം നിറഞ്ഞ മുഹൂർത്തങ്ങൾ, ജീവിതം പഠിച്ച പാഠങ്ങൾ, തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചും അപർണ അഭിമുഖത്തിൽ സംസാരിക്കുന്നു