ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ മൂന്നാം ദിനത്തിലെ അവസാന സെഷനിൽ പങ്കെടുക്കുന്നത് വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പി.കെ. രാജശേഖരൻ ആണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നത് വി കെ ജോബിഷ്.
സെഷൻ സമയം : 9.45 PM (28-02-26 ശനിയാഴ്ച)