MDLF SPEAKERS

MDLF 2026: P.K. Rajasekharan

Madism Desk

വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പി.കെ. രാജശേഖരൻ. 1966ൽ തിരുവനന്തപുരത്താണ് ജനനം. ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ "വാക്കിന്റെ മൂന്നാംകര" എന്ന ലേഖന പരമ്പര ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പിതൃഘടികാരം, അന്ധനായ ദൈവം, ഏകാന്തനഗരങ്ങൾ, നിശാസന്ദർശനങ്ങൾ, വാക്കിന്റെ മൂന്നാംകര, തുടങ്ങിയവയാണ് പ്രസ്തമായ കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, വിലാസിനി പുരസ്കാരം, തോപ്പിൽ രവി അവാർഡ്, തുടങ്ങിയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

P. K. Rajasekharan is a noted critic, literary commentator, journalist, and teacher. Born in 1966 in Thiruvananthapuram, he is widely recognized for his acclaimed essay series 'Vakkinde Moonnamkara', which introduced world literature’s major novels to Malayalam readers. His significant works include Pithrukhadikaram, Andhanaya Daivam, Ekanthanagarangal, Nishasandarshanangal, and Vakkinde Moonnamkara. He has received several honours, including the Kerala Sahitya Akademi Award, the Vilasini Award, and the Thoppil Ravi Award.