മറക്കാനാവാത്ത ഡികാപ്രിയോ കഥാപാത്രങ്ങൾ

Madism Desk

ദി റെവനന്റ് : മികച്ച നടനുള്ള അക്കാഡമി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, കൂടാതെ ബാഫ്റ്റ അവാർഡും നേടി.

ദി വുൾഫ് ഓഫ് വാൾ സ്ട്രീറ്റ് : ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. മികച്ച നടനും മികച്ച ചിത്രത്തിനും അക്കാഡമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.

ദി ഏവിയേറ്റർ : ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. മികച്ച നടനുള്ള ആദ്യ അക്കാഡമി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു.

ദി ഡിപ്പാർട്ടഡ് :ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു.

വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് : റിക്ക് ഡാൾട്ടൺ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശവും ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശവും ലഭിച്ചു

ലിയോണാർഡോ ഡികാപ്രിയോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ചിത്രമാണ് ടൈറ്റാനിക്