Entertainment Desk
മികച്ച സംവിധായകൻ
പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
മികച്ച നടന്‍ (മ്യൂസിക്കല്‍/കോമഡി)
തിമോത്തി ഷാലമെ
മികച്ച നടി (മ്യൂസിക്കല്‍/കോമഡി)
റോസ് ബെയ്ണ്‍ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു )
മികച്ച സഹനടന്‍ (ഫിലിം)
സ്റ്റെല്ലാന്‍ സ്‌കാര്‍സ്ഗാര്‍ഡ് (സെന്റിമെന്റല്‍ വാല്യു)
മികച്ച സഹനടി (ഫിലിം)
ടിയാന ടെയ്‌ലര്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
മികച്ച നടി (ഡ്രാമ)
ജെസ്സി ബക്ലി (ഹാംനെറ്റ്)
മികച്ച നടന്‍ (ഡ്രാമ)
വാഗ്നെര്‍ മൗറ (ദ സീക്രട്ട് ഏജന്റ് )
മികച്ച സഹനടൻ (ഡ്രാമ സീരീസ്)
ഓവന്‍ കൂപ്പര്‍ (അഡോളസെന്‍സ്)
മികച്ച നടന്‍ (ഡ്രാമ സീരീസ്)
നോഹ വെയ്ല്‍ (ദ പിറ്റ്)
മികച്ച നടി (കോമഡി സിരീസ്)
ജീൻ സ്മാർട് (ഹാക്‌സ്)
മികച്ച നടന്‍ (കോമഡി സീരീസ്)
സേത്ത് റോജന്‍ (ദ സ്റ്റുഡിയോ)
മികച്ച നടന്‍ ( ലിമിറ്റഡ് സീരീസ്)
സ്റ്റീഫന്‍ ഗ്രഹാം (അഡോളസെന്‍സ്)