'A little MasterChef lookbook' ഗർഭകാല ചിത്രങ്ങളിൽ തിളങ്ങി സാമന്ത

Entertainment Desk

പേസ്റ്റൽ നിറത്തിലുള്ള ചിക്കൻകാരി ഡ്രെസ്സിൽ തിളങ്ങി സാമന്ത

പേസ്റ്റൽ നിറത്തിലുള്ള ചിക്കൻകാരി എംബ്രോയ്ഡറി ട്യൂണിക്കിനൊപ്പം കറുപ്പും ചാരനിറവും കലർന്ന ചെക്കർഡ് ധോത്തി പാന്റ്‌സ്.

വൈവിധ്യമാർന്ന നിറങ്ങളിലുള്ള നൂലുകൾ, തിളക്കമുള്ള പുഷ്പ-ഡിസൈനുകൾ, വർണാഭമായ തൂവലുകൾ എന്നിവകൊണ്ട് മനോഹരമാക്കിയ പർപ്പിൾ സിൽക്ക് വൺ ഷോൾഡർ കേപ്പ്.

ഇതോടൊപ്പം ചേരുന്ന ഒഴുകിയിറങ്ങുന്ന നീളൻ സ്കർട്ടും കോട്ടൺ-സ്ട്രെച്ച് ബസ്റ്റിയറും വേഷത്തിന് പൂർണത നൽകുന്നു.

ചുവന്ന ബ്ലൗസിനൊപ്പം പരമ്പരാഗത പച്ച സിൽക്ക് സാരിയും ശ്രദ്ധേയമായ ഓക്‌സിഡൈസ്ഡ് സിൽവർ ആഭരണങ്ങളും അണിഞ്ഞാണ് ഫോട്ടോയിൽ സമന്ത.

ഗോത്ര ശൈലിയിലുള്ള വെള്ളി ചോക്കർ നെക്ലേസും അതിനോട് ചേരുന്ന മോതിരങ്ങളും.