Entertainment Desk
പുത്തന്‍ ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയനടി ഗ്രേസ് ആന്റണി.
ഫിറ്റ്നസ് വീണ്ടെടുത്ത് ഡാന്‍സ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെയാണ് ഗ്രേസ് പുതിയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.
എനിക്കായി നിശ്ചയിച്ച ഋതുവില്‍ ഞാന്‍ വിരിയുന്നു- എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍.
ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള സ്ലീവ്ലെസ് ലോങ് ഡ്രസ്, ഗ്രേസിന് എലഗന്റ് ലുക്ക് നല്‍കുന്നു.
വസ്ത്രത്തിന്റെ ഫ്‌ലോവി സിലൂയറ്റും അസിമെട്രിക് ലെയറിംഗും ലുക്കിന് പ്രത്യേക ഭംഗി കൂട്ടുന്നു.
ന്യൂഡ് നിറത്തിലുള്ള സ്ട്രാപ്പി സാന്‍ഡലുകളും മിനിമല്‍ ആഭരണങ്ങളായ നെക്ലേസും വളകളും ചേര്‍ന്ന് വേഷത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
സ്വാഭാവികമായി വിടര്‍ത്തിയ മുടിയും സോഫ്റ്റ് മേക്കപ്പും ചേര്‍ന്ന് ഒരു ഗ്രേസ്ഫുള്‍, ക്ലാസിക് ലുക്ക് നല്‍കുന്നു.