രാജകീയം, അവാർഡ് നൈറ്റിൽ തിളങ്ങി ആലിയഭട്ട്

Entertainment Desk

"where every story has a purpose" എന്ന കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പങ്കുവെച്ചത്.

U Shape നെക്‌ലൈനുള്ള Black and Gold ഗൗണാണ് താരം തിരഞ്ഞെടുത്തത്.

ഫ്ലെയർ സ്കേർട്ട് ശരീരത്തോട് ചേർന്നുനിൽക്കുന്ന നിൽക്കുന്ന രീതിയിലാണ് ഒരുക്കിയൊരിക്കുന്നത്.

ടെക്സ്ചറും തിളക്കവും നൽകുന്ന മിറർ വർക്കുകൾ ഗൗണിന് രാജകീയ ഭംഗി നൽകുന്നു.

നേർത്ത ലേസ് ബോർഡറുകളുള്ള ദുപ്പട്ട പിന്നിലേക്ക് നീണ്ടുകിടക്കുന്ന രീതിയിലാണ് അണിഞ്ഞിരിക്കുന്നത്.

കയ്യിലെ ബാജുബന്ദ്, കോക്ടെയ്ൽ മോതിരങ്ങൾ, സ്വർണ കമ്മലുകൾ എന്നിവ ലുക്കിന് കൂടുതൽ പ്രൗഢി നൽകുന്നു.

ഡ്യൂവി മേക്കപ്പാണ് ലുക്കിന് പൂർണത നൽകുന്നത്. മുടി പിന്നിലേക്ക് ബൺ സ്റ്റൈലിൽ കെട്ടിയൊതുക്കിയ രീതിയിലാണ്.