Madism Desk
കണ്ണുകളെ സംരക്ഷിക്കും
ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ ആയി മാറി കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്നു.
ചർമ്മ സംരക്ഷണം
ആന്റിഓക്സിഡന്റുകൾ ചർമ്മകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കും
വിറ്റാമിൻ എ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിന് ഗുണകരമാണ്.
ദഹനം മെച്ചപെടുത്തും
നാരുകൾ ദഹനം മെച്ചപ്പെടുത്താനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം നിലനിര്‍ത്തും
നാരുകളും ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
ഭാരം നിയന്ത്രിക്കാം
കലോറി കുറവും നാരുകൾ കൂടുതലുമുള്ള കാരറ്റ് വയറുനിറഞ്ഞ തോന്നൽ നൽകും.
എല്ലുകളുടെ ആരോഗ്യം: വിറ്റാമിൻ K1, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് സഹായകമാണ്.
കുടലിന്റെ ആരോഗ്യം: കാരറ്റിലെ നാരുകൾ ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.