പ്രമേഹമുണ്ടോ? ഒഴിവാക്കാം ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഈ പഴങ്ങൾ

Madism Desk

തണ്ണിമത്തന്റെ ഗ്ലൈസെമിക് ഇൻഡക്സ് 76 ആണ്, അതിനാൽ ഇത് പ്രമേഹമുള്ളവർ ഒഴിവാക്കണം

കണ്ടാൽ കഴിക്കാൻ തോന്നും! പൈനാപ്പിളിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 66 ആണ്

കഴിക്കാൻ തോന്നിയാലും മാമ്പഴം കഴിക്കല്ലേ! ഗ്ലൈസെമിക് ഇൻഡക്സ് 60 ആണ്

പഴുത്ത വാഴപ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 62 ആണ്, കൂടുതൽ പഴുത്താൽ GI കൂടും.

ഉയർന്ന ഫൈബറും പോഷകങ്ങളും അടങ്ങിയ പപ്പായയുടെ ഗ്ലൈസെമിക് ഇൻഡക്സ് 55-60 വരെ!

ഡ്രൈ ഫ്രൂട്ട്സിന്റെ ഗ്ലൈസെമിക് ഇൻഡക്സ് ഏകദേശം 60 ആണ്, അതിനാൽ പ്രമേഹമുള്ളവർ ഒഴിവാക്കണം

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ എത്ര വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന അളവുകോലാണ് ഗ്ലൈസെമിക് ഇൻഡക്സ് (GI)