Madism Desk
1) ക്യാറ്റ്-കൗ സ്‌ട്രെച്ച് : യോഗയിലുള്‍പ്പെട്ട ഈ വ്യായാമം നട്ടെല്ലിന്റെ കാഠിന്യം കുറച്ച് ആയാസമാക്കുന്നു.
2) ചൈല്‍ഡ് പോസ് : ശരീരത്തിലെ മുറുകി നില്‍ക്കുന്ന മസിലുകളെ വിട്ടയച്ച് പുറം വേദന കുറയ്ക്കുന്നു.
3) നീസ് റ്റു ചെസ്റ്റ് : കാലിന്റെ രണ്ട് മുട്ടുകളും നെഞ്ചിനോടടുപ്പിക്കുന്നതുവഴി നട്ടെല്ലിന്റെ വേദന കുറയ്ക്കാം.
4) പെല്‍വിക് ടില്‍റ്റ് : ഇടുപ്പിന് നല്‍കുന്ന വ്യായാമം വഴി, പുറം ഭാഗത്തെ മസിലുകളെ ശക്തമാക്കുന്നു.
5) സീറ്റഡ് ഫോര്‍വേഡ് ബെന്റ് : നിലത്ത് കാല്‍ നീട്ടിയിരുന്ന് കൈകൊണ്ട് വളഞ്ഞ് കാലില്‍ പിടിക്കുന്ന ഈ വ്യായാമം, നട്ടെല്ലിന്റെ വേദന കുറയ്ക്കുന്നു.
6) സ്റ്റാന്‍ഡിങ് ബാക്ക് എക്‌സ്റ്റെന്‍ഷന്‍ : നിന്നിടത്തു നിന്ന് പുറകിലേക്ക് വളയുന്നതുവഴി, പുറത്തെ മസിലുകളെ ആയാസമാക്കുന്നു.