Madism Desk
നാരങ്ങാവെള്ളം, ഓറഞ്ച് തുടങ്ങിയ സിട്രിക് ആസിഡ് അടങ്ങിയ പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കല്ലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കും
ദിവസവും ചുരുങ്ങിയത് 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
പുറംഭാഗത്തോ വയറിന്റെ വശങ്ങളിലോ അനുഭവപ്പെടുന്ന പെട്ടെന്നുള്ള കഠിനമായ വേദനയാണ് കിഡ്നി സ്റ്റോണിന്‍റെ പ്രധാന ലക്ഷണം
ജങ്ക്ഫുഡും കൂൾ ഡ്രിങ്ക്സ് പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കുക
അപ്പോ എങ്ങനെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാം ?