Madism Desk
ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാന്‍ എപ്പോഴും ശ്രദ്ധപുലർത്തുക
ദിവസവും ഓരോ ഇളനീരും ചെറിയൊരു തണ്ണിമത്തനും കഴിക്കുന്നത് ഗുണം ചെയ്യും.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് കഴിക്കുക
ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക
കൃത്യമായ വിശ്രമം എടുക്കുക. വീടുകളിലെ താപനില അമിതമായി ഉയരുന്നത് ശ്രദ്ധിക്കുക
ദിവസവും പോഷക ഗുണങ്ങളുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുക