Madism Desk
കഫീൻ അടങ്ങിയ കാപ്പി, ചായ, കോള എന്നിവ മൂത്രസഞ്ചിയിലെ അസ്വസ്ഥതയും എരിച്ചിലും കൂട്ടും
യൂറിനറി ഇൻഫെക്ഷൻ സമയങ്ങളിൽ മദ്യം കുടിക്കുന്നത് ഒഴിവാക്കണം
പഞ്ചസാര ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ മധുരപലഹാരങ്ങൾ ഒഴിവാക്കുക
മുളക്, മസാലകൾ കൂടിയ ഭക്ഷണങ്ങൾ മൂത്രമൊഴിക്കുമ്പോഴുള്ള നീറ്റൽ വർദ്ധിപ്പിക്കും
നാരങ്ങ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, തക്കാളി തുടങ്ങിയവ ചിലരിൽ അസ്വസ്ഥത കൂട്ടാം
ആർട്ടിഫിഷ്യൽ സ്വീറ്റ്‌സ് ആയ സോഡ, ഡയറ്റ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക