ജെന്നിഫർ ബാരെറ്റോ, മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന 'അമ്മ'

Madism Desk

മിസ് യൂണിവേഴ്സ് ചരിത്രത്തില്‍ കിരീടം നേടുന്ന ആദ്യ അമ്മ എന്ന നേട്ടവും ജെന്നിഫറിന് സ്വന്തം

116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ബാരെറ്റോ കിരീടം സ്വന്തമാക്കിയത്

ഫ്ലോർ ലെങ്ത് കോളം ഗൗണാണ് ബാരെറ്റോ അവാർഡ് വേദിയിൽ ധരിച്ചത്

സൗന്ദര്യവും ആത്മവിശ്വാസവും വ്യക്തിത്വമികവും കൊണ്ട് ശ്രദ്ധ നേടിയ 27കാരി

പ്യൂർട്ടോ റിക്കൻ മോഡലും പ്രതിരോധ ബോധവത്കരണ വിദഗ്ധയുമാണ് ബാരെറ്റോ

മിസ്സ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ 2026 സ്വന്തമാക്കിയിട്ടുണ്ട്

മോഡലിങ് രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ഒരുപോലെ സജീവം