വൈറ്റ് ഔട്ട്ഫിറ്റിൽ വേറിട്ട ലുക്കിൽ കരീന കപൂർ

Entertainment Desk

രാജേഷ് പ്രതാപ് സിങ് ഡിസൈൻ ചെയ്ത ഡബിൾ ബ്രെസ്റ്റഡ് ബ്ലേസറും പ്ലീറ്റഡ് സ്കർട്ടുമാണ് താരം തെരഞ്ഞെടുത്തത്

ഒപ്പം പച്ച നിറത്തിലുള്ള തൂവൽ ബ്രൂച്ചും നീളൻ തൂക്കുകമ്മലുകളും

'A prince once swept me off my feet, This one was lovely to meet' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്

വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള ചിത്രങ്ങൾ

പതിവുപോലെ സോഫ്റ്റ് ഗ്ലാം മേക്കപ്പ് ലുക്ക്

കരീനയുടെ ദീർഘകാല മേക്കപ്പ് ആർട്ടിസ്റ്റായ പോംപി ഹാൻസാണ് മേക്കപ്പ് ഒരുക്കിയത്

ബ്രോൺസ് നിറങ്ങളിലുള്ള ഐഷാഡോയും ഇളംപിങ്ക് കലർന്ന ന്യൂഡ് ലിപ്സ്റ്റിക്കും