Madism Desk
അമൂല്‍
1996 ല്‍ സ്ഥാപിതമായ കമ്പനി, ചുരുക്കകാലം കൊണ്ട് ഇന്ത്യയിലെ പ്രശസ്തരായി മാറി
ബസെറ്റ്‌സ് ഐസ്‌ക്രീം
1861 ല്‍ ഫിലാഡെല്‍ഫിയയില്‍ തുടങ്ങിയ സംരംഭം, അമേരികേകയിലെ പഴക്കമേറിയ ഐസ്‌ക്രീം കമ്പനിയാണ്.
ബെന്‍ ആന്റ് ജെറീസ്
1978 ല്‍ ആരംഭിച്ച കമ്പനി, വ്യത്യസ്തമായ സ്വാദുകള്‍ കൊണ്ട് ആരാധക പ്രശംസ നേടി.
ബെര്‍ത്തില്ലോണ്‍
1954 ല്‍ ഫ്രാന്‍സിലെ ഇലെ സെന്റ് ലൂയിസില്‍ തുടക്കം. ഇവിടുത്തെ ആര്‍ട്ടിസാനാല്‍ ഐസ്‌ക്രീം ലോകപ്രശസ്തമാണ്
ഗ്രോം
താരതമ്യേന പുതിയ സംരംഭം. 2003 ല്‍ സ്ഥാപിതമായി. ഇവിടുത്തെ ഇറ്റാലിയന്‍ ഫ്‌ളേവേഴ്‌സ് ലോകപ്രസിദ്ധമാണ്
ഹാഗന്‍ ഡാസ്
1960 ല്‍ സ്ഥാപിതം. പോഷകസമൃദ്ധമായ ഐസ്‌ക്രീമുകളാല്‍ പ്രശസ്തം.
വാഡിലാല്‍
1907 ല്‍ അഹമ്മദാബാദില്‍ സ്ഥാപിക്കപ്പെട്ടു. പലതരം ഫ്‌ളേവറുകളുടെ വൈഭവത്താല്‍ പ്രശസ്തം
വാൾസ് ഐസ്‌ക്രീം
Kwality എന്ന ഇന്ത്യൻ കമ്പനി 1956-ൽ മുംബൈയിൽ ആരംഭിച്ചു. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഐസ്‌ക്രീം മാസ് പ്രൊഡക്ഷൻ ആരംഭിച്ച ആദ്യ കമ്പനി. പിന്നീട് Hindustan Unilever ഏറ്റെടുത്തു.