Madism Desk
ഡീഹൈഡ്രേഷൻ ഒഴിവാക്കി ശരീരത്തിലെ ജലാംശം നിലനിർത്താൻ കരിക്ക് വെള്ളം കുടിക്കുന്നത് ഗുണകരമാണ്
ശരീരത്തെ തണുപ്പിച്ച് ജലാംശം നിലനിർത്താനും ക്ഷീണം കുറയ്ക്കാനും തണ്ണിമത്തൻ ശീലമാക്കുക
ശരീരത്തിലെ ജലാംശം വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും കുക്കുമ്പർ സലാഡ് കഴിക്കുക
വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ നൽകുന്ന ഫലമാണ് മാമ്പഴം
പ്രോസ്സഡ് ഫുഡ്, കൂള്‍ ഡ്രിങ്ക്സ്, റെഡ് മീറ്റ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.