മാളവിക @Maldives: 'ഐലൻഡ് ലൈഫ് ചിത്രങ്ങൾ

Madism Desk

നടി മാളവിക മോഹനന്റെ ബീച്ച് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ വൈറലാകുന്നു

മാൽഡീവ്സിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

ഐലൻഡ് ലൈഫിൽ നിന്നുള്ള ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്

താരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമൻറുകളുമായെത്തുന്നത്

ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു