എന്റെ ഹൃദയമിടിപ്പ് കൂട്ടിയ കണ്ണുകളായിരുന്നു അവള്‍ക്ക്

Madism Desk

മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് മംമ്ത മോഹന്‍ദാസ്

നടി മംമ്ത മോഹന്‍ദാസ് പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ഈ ചിത്രങ്ങളില്‍ മംമ്തയ്ക്കൊപ്പം ഒരു 'കോമറ്റ്' എന്നു പേരുളള ഒരു നായക്കുട്ടിയുമുണ്ട്.

'എന്റെ ഹൃദയമിടിപ്പ് കൂട്ടിയ കണ്ണുകളായിരുന്നു അവള്‍ക്ക്...

ഒത്തിരി സ്നേഹമുള്ള കോമറ്റിനൊപ്പം ഷൂട്ടിങ്ങില്‍...'എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കുക പതിവാണ്.