എലഗന്റ്, മോഡേൺ കോ-ഓർഡ് സെറ്റ് ലുക്കില്‍ മീര നന്ദൻ

Madism Desk

മീര നന്ദന്റെ പുതിയ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മിനിമല്‍ ലുക്ക്, മാക്‌സിമം എലഗന്‍സ്

വെളുത്ത സ്ലീവ്‌ലെസ് ഡ്രസില്‍ അതിമനോഹരമായി മീര നന്ദന്‍

വേവി ഹെയര്‍സ്‌റ്റൈലും ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണമായി.

സ്‌റ്റൈലിനെ കൂടുതല്‍ മനോഹരമാക്കി ആക്‌സസറികള്‍

ഗോള്‍ഡ് സ്റ്റേറ്റ്‌മെന്റ് കമ്മലുകളും മോതിരങ്ങളും ലുക്കിന് ക്ലാസിക് ടച്ച് നല്‍കി.

ഡേ ഔട്ടിംഗിനും ട്രാവല്‍ ഫോട്ടോഷൂട്ടുകള്‍ക്കും പ്രചോദനമാകുന്ന ഫാഷന്‍ ലുക്ക്.

ഫേസ്ബുക്കിലാണ് മീര നന്ദന്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്