9 ദിവസം നീണ്ട ആര്‍ട്ടെമിസ് 2 ദൗത്യത്തിന് ഇന്ന് തിരശീല വീഴുന്നു. യാത്രയുടെ ദൈര്‍ഘ്യം 9 ദിവസം, 1 മണിക്കൂര്‍, 32 മിനിറ്റ്

Madism Desk

2026 ഏപ്രില്‍ 1 ന് വിക്ഷേപണം. 50 വര്‍ഷത്തിനുശേഷം ചാന്ദ്ര ദൗത്യ പേടകത്തില്‍ മനുഷ്യ സാന്നിധ്യം.

റീഡ് വൈസ്മാന്‍, വിക്റ്റര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറെമി ഹാന്‍സെന്‍ എന്നിവരടങ്ങിയതാണ് സംഘം.

ഏപ്രില്‍ 4 ന് റീഡ് വൈസ്മാന്‍ പങ്കുവെച്ച ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ചിത്രം.

ഭൂമിയടങ്ങുന്ന ഗാലക്‌സിയായ ക്ഷീരപഥത്തിന്റെ ആര്‍ട്ടെമിസ് 2 പങ്കുവെച്ച ചിത്രം.

സൂര്യഗ്രഹണത്തിനിടയില്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം.

ഭൂമിയില്‍ നിന്നും ചന്ദ്രന്റെ അടുത്തേക്ക് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച ദൗത്യം(406,771 കിലോമീറ്ററുകള്‍).

ഏപ്രില്‍ 10 ന് തിരിച്ച് പസഫിക് സമുദ്രത്തില്‍ കാലിഫോര്‍ണിയക്കടുത്ത് ലാന്‍ഡ് ചെയ്തു