Madism Desk
അയത്തുള്ള അലി ഖമനേയി, ഇറാന്‍റെ പരമോന്നത നേതാവ്
അലി ഷംഖാനി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ (SNSC) സെക്രട്ടറി. പ്രതിരോധ മന്ത്രി, നാവികസേന മേധാവി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
മുഹമ്മദ് പക്പൂർ, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (IRGC)യുടെ ഗ്രൗണ്ട് ഫോഴ്‌സസ് കമാൻഡർ
അബ്ദുൽറഹീം മൗസവി, ഇറാന്റെ റെഗുലർ ആർമിയായ ആർട്ടെഷ് (Artesh)യുടെ കമാൻഡർ-ഇൻ-ചീഫ്.
അസീസ് നാസിർസാദെ, ഇറാൻ എയർ ഫോഴ്‌സിന്റെ മുൻ കമാൻഡർ.
മുഹമ്മദ് ഷിറാസി, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (IRGC)യിലെ സുപ്രീം ലീഡറുടെ പ്രതിനിധി.
മേജർ ജനറൽ മജീദ് ഖദേമി, റെവല്യൂഷണറി ഗാർഡ്‌സിന്റെ ഇന്റലിജൻസ് മേധാവി