16-ാം നിയമസഭയിലെ മന്ത്രിമാരും വകുപ്പുകളും

Madism Desk

മുഖ്യമന്ത്രി: വി ഡി സതീശൻ (ധനം, പൊതുഭരണം, നിയമം, തുറമുഖം)

രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്, കയർ)

പി കെ കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐടി)

സണ്ണി ജോസഫ് (വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യം)

കെ മുരളീധരൻ (ആരോഗ്യം, ദേവസ്വം)

എ പി അനിൽ കുമാർ (റവന്യൂ)

ബിന്ദു കൃഷ്ണ (വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം)

എം ലിജു (എക്സൈസ്, സഹകരണം)

പി സി വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം, സിനിമ)

റോജി എം ജോൺ (ഉന്നത വിദ്യാഭ്യാസം)

ടി സിദ്ദിഖ് (കൃഷി)

കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം

ഒ ജെ ജനീഷ് (യുവജന ക്ഷേമം, സ്പോർട്സ്,)

എന്‍ ഷംസുദ്ദീന്‍ (പൊതുവിദ്യാഭ്യാസം)

കെ എം ഷാജി (തദ്ദേശസ്വയംഭരണം)

പി കെ ബഷീര്‍ (പൊതുമരാമത്ത്)

വി ഇ അബ്ദുള്‍ ഗഫൂര്‍ (ഫിഷറീസ്, സാമൂഹിക നീതി )

മോന്‍സ് ജോസഫ് (ജലസേചനം)

അനൂപ് ജേക്കബ് (ഭക്ഷ്യ-സിവില്‍ സപ്ലൈസ്)

ഷിബു ബേബി ജോണ്‍ (വനം, വന്യജീവി സംരക്ഷണം)

സി പി ജോണ്‍ (ഗതാഗതം)