Madism Desk
റീഡ് വൈസ്മാൻ – കമാൻഡർ, വിക്ടർ ഗ്ലോവർ – പൈലറ്റ്, ക്രിസ്റ്റിന കോച്ച് – മിഷൻ സ്പെഷ്യലിസ്റ്റ്, ജെറമി ഹാൻസൻ – മിഷൻ സ്പെഷ്യലിസ്റ്റ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്
ഏപ്രില്‍ 1, 2026 വൈകീട്ട് 6:35 സംഘം ബഹിരാകാശത്തിലേക്ക് പുറപ്പെട്ടു
10 ദിവസം ചന്ദ്രനെ ചുറ്റിക്കറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം
ചന്ദ്രനിലെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രയില്‍ പകർത്തിയത് ആയിരത്തിലധികം ചിത്രങ്ങള്‍
ചന്ദ്രനെ ചുറ്റി ദൗത്യപരിശോധനകൾ പൂർണ വിജയം
ദൗത്യം പൂർത്തിയാക്കി ഏപ്രിൽ 11 ഇന്ത്യൻ സമയം 6 മണിയോടെ തിരിച്ചെത്തി