കാലത്തെ മറികടന്ന്..! രജിഷയുടെ ഇറ്റലി യാത്ര

Entertainment Desk

ഇറ്റാലി യാത്രയുടെ ചിത്രങ്ങളുമായി നടി രജിഷ വിജയന്‍

മധ്യകാലഘട്ടം, എന്ന ഹാഷ്ടഗിന് ഒപ്പമാണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.

കടും ബര്‍ഗണ്ടി/വൈന്‍-റെഡ് നിറത്തിലുള്ള സ്ലീവ്ലെസ് മാക്‌സി ഗൗണ്‍ ആണ് രജിഷ ധരിച്ചിരിക്കുന്നത്.

ലളിതമായ ഡിസൈനില്‍ അധികം അലങ്കാരങ്ങളോ പ്രിന്റുകളോ വസ്ത്രത്തില്‍ നല്‍കിയിട്ടില്ല.

നീളമുള്ള മുടി സ്വാഭാവികമായി അഴിച്ചിട്ട നിലയിലാണ് രജിഷയുടെ ഹെയര്‍ സ്‌റ്റൈല്‍.

പഴയ യൂറോപ്യൻ ശൈലിയിലുള്ള ഇടുങ്ങിയ കൽപ്പാതയാണ് ചിത്രത്തിന്റെ പശ്ചാത്തലം

കല്ല് മതിലുകളുടെ മൺനിറവും ഡ്രസിന്റെ ഗാഢ ചുവപ്പും ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു.