ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

Madism Desk

1) ആന്ദ്രേ റസ്സല്‍: കൊല്‍ക്കത്തക്ക് വേണ്ടി 1120 പന്തുകളിലാണ് 2000 റണ്‍സ് നേടിയത്.

2) അഭിഷേക് ശര്‍മ: ഹൈദരബാദിന് വേണ്ടി 1192 പന്തുകളിലാണ് നേട്ടം കൈവരിച്ചത്.

3) നിക്കോളാസ് പൂരന്‍: ലഖ്‌നൗക്ക് വേണ്ടി കളിക്കുമ്പോള്‍ 1198 പന്തുകളില്‍ നേട്ടം പൂര്‍ത്തിയാക്കി.

4) വീരേന്ദര്‍ സെവാഗ്: ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോള്‍ 1211 പന്തുകളില്‍ നേട്ടം കൈവരിച്ചു.

5) ക്രിസ് ഗെയില്‍: ബാംഗ്ലൂരിന് വേണ്ടി 1251 പന്തുകളിലാണ് നേട്ടം കൈവരിച്ചത്.

6) റിഷഭ് പന്ത്: ഡല്‍ഹിക്ക് വേണ്ടി 1306 പന്തുകളില്‍ നേട്ടം കൈവരിച്ചു.

7) ഗ്ലെന്‍ മാക്‌സ്വെല്‍: പഞ്ചാബിനുവേണ്ടി കളിക്കുമ്പോള്‍ 1309 പന്തുകളിലാണ് നേട്ടം കൈവരിച്ചത്‌.

English Summary: Fastest players to reach 2000 runs milestone in IPL history; Abhishek Sharma joins the list after the match against Chennai Super Kings.