Sports Desk
ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടത്തില്‍ 200 റണ്‍സ് എന്ന സ്‌കോര്‍ പതിവാകുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം കൈവരിച്ച ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. ചെന്നൈ സൂപ്പര്‍ കിങ്‌സ്: 39 തവണയാണ് ചെന്നൈ 200 റണ്‍സ് നേടിയത്.
2. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ബാംഗ്ലൂരും 39 തവണ 200 റണ്‍സ് നേടി.
3. പഞ്ചാബ് കിങ്‌സ്: 37 മത്സരങ്ങളില്‍ പഞ്ചാബ് 200 റണ്‍സ് എന്ന കടമ്പ കടന്നു.
4. മുംബൈ ഇന്ത്യന്‍സ്: 34 തവണയാണ് മുംബൈ 200 റണ്‍സ് അടിച്ചെടുത്തത്.
5. സണ്‍റൈസേഴ്‌സ് ഹൈദരബാദ്: 33 തവണയാണ് എസ്ആര്‍എച്ച് 200 റണ്‍സ് നേടിയത്.