വെറുതെ മേക്കപ്പ് ചെയ്‌താൽ പോരാ! ഈ സ്റ്റെപ്പുകൾ പിന്തുടരണം

Madism Desk

സ്റ്റെപ്പ് 1: ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക

സ്റ്റെപ്പ് 2: ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ മോയ്‌സ്ചറൈസർ

സ്റ്റെപ്പ് 3: ചർമ്മത്തിലെ സുഷിരങ്ങൾ കാണാതിരിക്കാനും മേക്കപ്പ് കൂടുതൽ നേരം നിലനിർത്താനുമായി പ്രൈമർ

സ്റ്റെപ്പ് 4: മുഖത്തെ പാടുകൾ മറയ്ക്കാൻ കളർ കറക്ടറും കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ കൺസീലറും

സ്റ്റെപ്പ് 5: പാടുകൾ മാറ്റി മുഖത്ത് എല്ലാഭാഗത്തും ഒരേ നിറം നൽകാൻ ഫൗണ്ടേഷൻ

സ്റ്റെപ്പ് 6: ഫൗണ്ടേഷനും കൺസീലറും ഇളകാതെ നിലനിർത്താൻ സെറ്റിങ് പൗഡർ

സ്റ്റെപ്പ് 7: ഐ മേക്കപ്പിനായി ഐലൈനർ, ഐഷാഡോ, മസ്കാര, കാജൽ, ഐബ്രോ പെൻസിൽ

സ്റ്റെപ്പ് 8: തിളക്കവും ഭംഗിയും കൂട്ടാൻ ബ്ലഷ്, ബ്രോൺസർ, ഹൈലൈറ്റർ

സ്റ്റെപ്പ് 9: ചുണ്ടിലെ മേക്കപ്പിനായി ലിപ് ബാം, ലിപ് ലൈനർ, ലിപ്സ്റ്റിക്ക്, ലിപ്‌ഗ്ലോസ്

സ്റ്റെപ്പ് 10: മേക്കപ്പ് പൂർത്തിയായ ശേഷം സെറ്റിങ് സ്പ്രേ