അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ കൊലചെയ്യപ്പെട്ട പ്രസിഡന്റുമാർ

Madism Desk

16 മത് പ്രസിഡന്റ് 1865 ഏപ്രിൽ 14 എബ്രഹാം ലിങ്കൺ വാഷിംഗ്ടൺ ഡി.സിയിൽ വെച്ചു വെടിയേറ്റു. 1865 ഏപ്രിൽ 15-ന് അദ്ദേഹം മരിച്ചു

20 മത് പ്രസിഡന്റ് ജെയിംസ് എ. ഗാർഫീൽഡ് 1881ൽ ചാൾസ് ഗിറ്റോയിൽ വെച്ച് വെടിയേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

25 മത് പ്രസിഡന്റ് വില്യം മകിൻലി 1901ൽ ലിയോൺ ചോൾഗോഷിൽ വെച്ച് പൊതുപരിപാടിയിൽ വച്ച് വെടിയേറ്റ അദ്ദേഹം മരണപ്പെട്ടു.

35 മത് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി 1963ൽ ടെക്സാസിൽ വെച്ച് വെടിയേറ്റു മരണപ്പെട്ടു