Madism Desk
13-ത്തെ വയസിൽ 269 ദിവസവും പ്രായത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിച്ച് ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന ബഹുമതി
രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരെ 14 വയസിൽ സെഞ്ചുറി നേടി, ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി
2026 ഏപ്രിൽ ആദ്യ ഐപിഎല്ലിൽ 200 റൺസുമായി സീസണിലെ ഏറ്റവും ഉയർന്ന റൺസ് നേടി
2026 ഐപിഎല്ലിൽ കളിച്ച വെറും നാല് മത്സരങ്ങളിൽ നിന്ന് തന്നെ 200 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട് കുതിപ്പ് തുടരുന്നു