Madism Desk
പീക്കി ബ്ലൈൻഡേഴ്‌സ്
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈം ഡ്രാമയാണ് പീക്കി ബ്ലൈൻഡേഴ്‌സ്
മണി ഹെയിസ്റ്റ്
സ്പെയിനിൽ നടക്കുന്ന ബാങ്ക് കവർച്ചയെ ആസ്പദമാക്കിയ ക്രൈം ത്രില്ലർ സീരീസാണ് മണി ഹെയിസ്റ്റ്.
നാർക്കോസ്
ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ മയക്കുമരുന്ന് കാർട്ടലുകളുടെ ഉയർച്ചയും തകർച്ചയും അവതരിപ്പിക്കുന്ന ക്രൈം ഡ്രാമയാണ് നാർക്കോസ്
ടോപ്പ് ബോയ്
ലണ്ടനിലെ ഈസ്റ്റ് ലണ്ടൻ പ്രദേശത്തെ അണ്ടർഗ്രൗണ്ട് ഡ്രഗ് ലോകത്തെ ആസ്പദമാക്കിയ ക്രൈം ഡ്രാമയാണ് ടോപ്പ് ബോയ്
ഡാർക്ക്
ജർമ്മൻ നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ ത്രില്ലറാണ് ഡാർക്ക്