വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പർ താരങ്ങള്‍

Madism Desk

സൂപ്പർ സ്റ്റാർ രജനികാന്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ വോട്ട് രേഖപ്പെടുത്തി

ടിവികെ സ്ഥാനാർത്ഥിയും നടനുമായ വിജയ് വോട്ട് രേഖപ്പെടുത്തി

നടൻ അജിത് കുമാർ വോട്ട് ചെയ്യാനെത്തിയപ്പോൾ

നടി സ്നേഹയും, ഭർത്താവും നടനുമായ പ്രസന്ന വെങ്കടേശനും ഒന്നിച്ചെത്തി വോട്ട് രേഖപ്പെടുത്തി

സംവിധായകനും, നിർമ്മാതാവും, നടനുമായ എം ശശികുമാർ വോട്ട് രേഖപ്പെടുത്തി

ഗായികയും നടിയുമായ ശ്രുതി ഹസൻ വോട്ട് രേഖപ്പെടുത്തി

സംവിധായകൻ അറ്റ്ലി കുമാർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി

ശിവകർത്തികേയനും ഭാര്യയും ഒന്നിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്

നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ