ഫോൺ ഏതുമാകട്ടെ, സമ്മാനം ഉറപ്പ്! ഓക്‌സിജനിൽ കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ സെയിൽ

കാർ ഉൾപ്പെടെ 2 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്
ഫോൺ ഏതുമാകട്ടെ, സമ്മാനം ഉറപ്പ്! ഓക്‌സിജനിൽ കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ സെയിൽ
Published on: 

ഓക്സിജനിൽ കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ സെയിൽ. ഏതൊരു മൊബൈൽഫോൺ പർച്ചേസ്നോടൊപ്പവും ഉറപ്പായ സമ്മാനങ്ങൾ. കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും ഇനി മൊബൈൽ കാർണിവലിന്റെ ദിവസങ്ങൾ.

ഏറ്റവും മികച്ച വിലക്കുറവിലും, EMI ഓഫറിലും പുത്തൻ ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഏറ്റവും വലിയ എക്സ്ചേഞ്ച് തുകയിൽ പുതിയ മൊബൈൽ പർച്ചേസ് ചെയ്യാം. കാർ ഉൾപ്പെടെ 2 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ബ്രാൻഡുകൾ നൽകുന്ന വാറന്റിയ്ക്ക് പുറമെ ഓക്സിജൻ നൽകുന്ന അധിക വാറന്റി സ്കീമുകളാണ് കാർണിവലിന്റെ ഏറ്റവും വലിയ പ്രത്യേകത. ദിവസേന 30 രൂപയിൽ തുടങ്ങുന്ന EMI ഓഫറുകറും ഉപഭോക്താക്കളെ കാത്തിരിക്കുന്നു

മാർക്കറ്റിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് 5G ഫോണുകൾ. ബജറ്റ് ഫോണുകളുടെ ഏറ്റവും വലിയ കളക്ഷൻ ഏറ്റവും മികച്ച ഓഫറിലും സ്വന്തമാക്കാനാവും. ഗെയിമിംഗ് ആൻഡ് ക്യാമറ ഫോണുകൾക്ക് ഏറ്റവും മികച്ച EMI ഓഫറുകളും സമ്മാനങ്ങളും ഓക്‌സിജൻ ഉറപ്പു നൽകുന്നു.

Summary

The biggest mobile phone sale in Kerala is now at Oxygen! Get guaranteed gifts with every mobile phone purchase. The Mobile Carnival is now on at all Oxygen showrooms across Kerala.

Madism Digital
madismdigital.com