

നടന്‍ സലിം കുമാര്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സലീം കുമാര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മിമിക്രിയിലൂടെയാണ് സലിം കുമാര്‍ കലാരംഗത്ത് സജീവമായത്, പിന്നീട് ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകും തിളങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍, കൗസല്യ ദമ്പതികളുടെ മകനായി 1969 ഒക്ടോബർ 10 -നായിരുന്നു സലീം കുമാറിന്റെ ജനനം. വടക്കന്‍ പറവൂരിലുള്ള ഗവര്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും, ഗവര്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ് എന്‍ എം കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ മൂന്നു തവണ സലിം കുമാര്‍ വിജയിയായിരുന്നിട്ടുണ്ട്.
English Summary: Salim Kumar began his artistic career through mimicry and later rose to prominence in Malayalam cinema with his memorable comedy roles. He showcased his versatility as an actor through serious performances as well. His lead role in the film Achanurangatha Veedu, directed by Lal Jose, earned him the Kerala State Film Award for Second Best Actor. He received national recognition for his outstanding performance in Adaminte Makan Abu, winning the National Film Award for Best Actor and the Kerala State Film Award for Best Actor for 2010.