

ഒരു മികച്ച സംവിധായകനോ തിരക്കഥാകൃത്തോ ആകാൻ ആക്ടിങ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ക്യാമറ പോലുള്ള ടെക്നിക്കൽ ടൂളുകളുടെ പ്രവർത്തനം പഠിച്ചു ഉപയോഗിക്കുന്നതുപോലെ, ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ അഭിനേതാവിന്റെ ക്രാഫ്റ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് തിരിച്ചറിയാൻ ഒരു സംവിധായകൻ സെൻസിറ്റീവ് ആയിരിക്കണം. അഭിനേതാക്കളുടെ ക്രാഫ്റ്റ് കൃത്യമായി മനസ്സിലാക്കുകയാണ് വേണ്ടത്. സിനിമകൾ കണ്ടും അനുഭവങ്ങളിലൂടെയും ഇത് മനസ്സിലാക്കാം.
അഭിനേതാക്കളുടെ ക്രാഫ്റ്റ് കൃത്യമായി മനസ്സിലാക്കുകയാണ് ഒരു സംവിധായകൻ ചെയ്യേണ്ടതെന്ന് അഞ്ജലി ചൂണ്ടിക്കാട്ടുന്നു. സിനിമകൾ കണ്ടും അനുഭവങ്ങളിലൂടെയും ഇത് മനസ്സിലാക്കാൻ സാധിക്കുവെന്നും ക്യാമറ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ പഠിച്ച് ഉപയോഗിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഒരു കഥാപാത്രത്തെ പൂർണ്ണമായി സൃഷ്‌ടിക്കാൻ അഭിനേതാവിന്റെ ക്രാഫ്റ്റ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് തിരിച്ചറിയുന്നതെന്നും അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.
Filmmaker Anjali Menon says aspiring directors and screenwriters do not necessarily need acting workshops to succeed. Instead, she believes understanding an actor's craft and being sensitive to the creative process are essential for bringing characters to life