ഭാവി ശോഭിക്കുമോ? ജെൻസീയുടെ ആശങ്ക മുതലെടുക്കുന്ന ആസ്ട്രോടോക്ക്

കരിയർ, എജ്യുക്കേഷൻ, വൈവാഹിക ജീവിതം എന്നിങ്ങനെ യുവാക്കളെ അലട്ടുന്ന പ്രശ്നങ്ങൾ തന്നെ ടാർഗറ്റ് ചെയ്ത് ഒരു തലമുറയെ ഒന്നാകെ വരുതിയിലാക്കാൻ ആസ്ട്രോടോക്കിന് സാധിച്ചിട്ടുണ്ട്. കല്യാണം എന്നുണ്ടാകും, അറേഞ്ച്ഡ് മാര്യേജ് ആകുമോ, ജോലി കിട്ടുമോ എന്നിങ്ങനെ ഭാവി അപ്പാടെ ആസ്ട്രോടോക്കിനെ ഏൽപ്പിച്ച് കാത്തിരിക്കുകയാണ് ജെൻസി ഉൾപ്പടുന്ന യുവതലമുറ

Madism Digital
madismdigital.com