Clone of ഓണം, രാഷ്ട്രീയം, സംഗീതം | Mangosteen Club Interview Part 2

മാഡിസം ഡിജിറ്റലിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ, കോഴിക്കോട് നിന്നുള്ള ജനപ്രിയ മ്യൂസിക് ബാൻഡായ മാംഗോസ്റ്റീൻ ക്ലബും ചേരുന്നു. ഓണത്തിന്റെ രാഷ്ട്രീയവും സമത്വത്തിന്റെ സങ്കൽപ്പങ്ങളും മുതൽ തങ്ങളുടെ വേരുകളും വളർന്നുവന്ന സാഹചര്യങ്ങളും തുറന്നുപറയുകയാണ് മാംഗോസ്റ്റീൻ ക്ലബ്. കോഴിക്കോടിന്റെ സംഗീതാന്തരീക്ഷവും ബാൻഡിന്റെ യാത്രയും സംഭാഷണത്തിൽ ഇടംപിടിക്കുന്നു. ഓർമകളും ചിന്തകളും ചിരിയും സംഗീതവും ഒത്തുചേരുന്ന മാംഗോസ്റ്റീൻ ക്ലബിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡ് കാണാം മാഡിസം ഡിജിറ്റലിൽ.

Madism Digital
madismdigital.com