ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, MDLF; മൂന്നാം ദിനത്തിലെ സെഷനുകൾ ഇങ്ങനെ...

മൂന്നാം ദിനത്തിലെ സെഷനുകൾ ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും.
ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, MDLF; മൂന്നാം ദിനത്തിലെ സെഷനുകൾ ഇങ്ങനെ...
Published on

ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചർ ഫെസ്റ്റിവലായ, മാഡിസം ഡിജിറ്റൽ ഇ-ലിറ്ററേച്ചർ ഫെസ്റ്റിൽ (MDLF) ന്റെ മൂന്നാം ദിനത്തിലെ സെഷനുകൾ ഇന്ന് വൈകീട്ട് 3 മണിയോടെ ആരംഭിക്കും. ഫെബ്രുവരി 26, 27, 28, മാർച്ച് ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് MDLF നടക്കുന്നത്. മാഡിസം ഡിജിറ്റലിന്റെ യൂറ്റ്യൂബ് ചാനൽ, വഴി ലൈവ് ആയും, വീഡിയോ ആയും സെഷനുകൾ പ്രസിദ്ധീകരിക്കും. സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ, നിരവധി പ്രമുഖരാണ് ഓൺലൈനിൽ ഒന്നിച്ചെത്തുന്നത്.

DAY 3 FEB 28

1) കവികൾ അസംതൃപ്തരാണോ ? - 03:00PM

കല്പറ്റ നാരായണൻ \ വി കെ ജോബിഷ്

2) ലൈഫ് ഈസ് ബ്യൂട്ടിഫുൾ - 03:40PM

കൃഷ്ണകുമാർ പി എസ് \ അനുജ ഗണേഷ്

3) ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കാനാണ് സിനിമ - 04:25PM

ഉണ്ണികൃഷ്ണൻ ആവള \ ഷിജു ആർ

4) മുരുകൻ കാട്ടാക്കട \ അഞ്ജിത - 05:10PM

5) പ്ലീസ് മൈൻഡ് യുവർ ഓൺ ബിസിനസ് - 05:50PM

എൻ പ്രശാന്ത് \ വി കെ ജോബിഷ്

6) ആമിർ പള്ളിക്കൽ \ അനുഷ - 06:40PM

7) പോയിന്റ് ബ്ലാങ്കിനും സർജിക്കൽ സ്ട്രൈക്കിനുമിടയിൽ - 07:25PM

ഉണ്ണി ബാലകൃഷണൻ \ വി കെ ജോബിഷ്

8) ഷെല്‍വിക്കും ഡെയ്‌സിക്കുമിടയിലെ ബെന്യാമിന്‍ - 08:10PM

ബെന്യാമിന്/ ദൃശ്യ പത്മനാഭന്

9) താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത് - 09:00PM

എതിരന് കതിരവന്/ അനുഷ

10) നിരൂപകൻ്റെ രഹസ്യജീവിതം - 09:45PM

പി കെ രാജശേഖരൻ \ വി കെ ജോബിഷ്

ടി ഡി രാമകൃഷ്ണൻ, എം ജയചന്ദ്രൻ, എസ് ഹരീഷ്, വിനോയ് തോമസ്, അനാർക്കലി മരിക്കാർ, ​ഗൗരി ലക്ഷ്മി, സുനിൽ പി ഇളയിടം, ആന്റോ അ​ഗസ്റ്റിൻ, അഡ്വ. ഹരീഷ് വാസുദേവൻ, തുടങ്ങിയവരുടെ സെഷനുകളാണ് ഒന്നാം ദിനത്തിൽ മാഡിസം ഡിജിറ്റൽ ഓൺലൈൻ പ്രേക്ഷകർക്കായി ഒരുക്കിയത്. രണ്ടാം ദിനത്തിൽ ഷീല ടോമി, എം സ്വരാജ്, അഖിൽ പി ധർമ്മജൻ, അൻവർ അലി, സന്തോഷ് എച്ചിക്കാനം, സുഹൈൽ എം കോയ, പി കെ പാറക്കടവ്, തുടങ്ങിയ പ്രമുഖർ വേദി അലങ്കരിച്ചു. വൈവിധ്യമാർന്ന സംവാദങ്ങളും, ബുക്ക് ടോക്കുകളും, ചർച്ചകളും അടക്കം, 40-ഓളം സെഷനുകളാണ് MDLF-നു വേണ്ടി മാഡിസം ഡിജിറ്റൽ അണിയറയിൽ തയ്യാറാക്കിയിരിക്കുന്നത്.

മാഡിസം ഡിജിറ്റൽ യൂറ്റ്യൂബ് ചാനൽ

English Summary: The third day of the Madism Digital E-Literature Festival (MDLF), Asia’s first e-literature festival, will begin today at 3 PM with a series of diverse online sessions. Running from February 26 to March 1, the festival features conversations across literature, science, and arts. All sessions will be streamed live on Madism Digital’s YouTube Channel. Day 3 includes 10 sessions featuring writers, filmmakers, artists, and cultural voices discussing cinema, literature, creativity, and contemporary issues.

Related Stories

No stories found.
Madism Digital
madismdigital.com