പോയിന്റ് ബ്ലാങ്കിനും സർജിക്കൽ സ്ട്രൈക്കിനുമിടയിൽ ഉണ്ണി ബാലകൃഷണൻ \ വി കെ ജോബിഷ്

സെഷൻ സമയം : 7.25 PM (28-02-26 ശനിയാഴ്ച)
പോയിന്റ് ബ്ലാങ്കിനും സർജിക്കൽ സ്ട്രൈക്കിനുമിടയിൽ

ഉണ്ണി ബാലകൃഷണൻ \ വി കെ ജോബിഷ്
Published on

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ മൂന്നാം ദിനത്തിലെ ഏഴാമത്തെ സെഷനിൽ സംവദിക്കുന്നത് കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനായ ഉണ്ണി ബാലകൃഷ്ണൻ ആണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും അധ്യാപകനുമായ വി കെ ജോബിഷ്.

സെഷൻ സമയം : 7.25 PM (28-02-26 ശനിയാഴ്ച)

Related Stories

No stories found.
Madism Digital
madismdigital.com