MDLF 2026: Adil Madathil

MDLF 2026: Adil Madathil
Published on

മലയാളം കവിയും മാധ്യമപ്രവർത്തകനുമാണ് ആദിൽ മഠത്തിൽ. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘സ്വർഗീയ ബാലൻ’ എന്ന കവിതാസമാഹാരം കേരള സർവകലാശാലയുടെ എം.എ. മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വലിയപള്ളി റോഡ്’ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതിയാണ്. വിവിധ കലാരംഗങ്ങളിലുള്ള കലാകാരന്മാരുമായി നടത്തിയ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ അദിൽ മഠത്തിൽ മുമ്പ് ‘കേരളീയം’ വെബ് മാഗസിന്റെ സബ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു.

Adil Madathil is a notable Malayalam poet and media professional. His poetry collection Swargiya Balan, published by D.C. Books, has been included in the M.A. Malayalam syllabus of Kerala University. Another significant work of his is Valiyapalli Road. Known for his interviews with artists across various fields, he previously worked as the sub-editor of the web magazine Keralīyam.

Related Stories

No stories found.
Madism Digital
madismdigital.com