MDLF 2026: Anto Augustine

MDLF 2026: Anto Augustine
Published on

റിപ്പോർട്ടർ ടിവിയുടെ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ പ്രമുഖ ബിസിനസുകാരനാണ് ആന്റോ അഗസ്റ്റിൻ. വയനാട് ജില്ലയിലേക്ക് കൂടിയേറിയെത്തിയ കർഷക കുടുംബത്തിലാണ് ജനനം. എഞ്ചിനിയറിം​ഗിൽ പഠനം പൂർത്തിയാക്കിയ ശേഷം സഹോദരങ്ങൾക്കൊപ്പം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2023 ജൂലൈയിൽ റിപ്പോർട്ടർ ടിവി പുനരാരംഭിച്ചപ്പോൾ നിർണായക എഡിറ്റോറിയൽ സ്ഥാനം ഏറ്റെടുത്തു. മലയാള വാർത്ത ടെലിവിഷൻ ചരിത്രത്തിൽ റിപ്പോർട്ടർ ടിവിയെ ആദ്യമായി ബാർക് റേറ്റിങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. എമറാജ് ​ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ്.

Anto Augustine is a prominent Indian media entrepreneur and businessman, best known as the Managing Director and Managing Editor of Reporter TV. Born in 1988 in a foremost migrated Moongananiyil family, as the fourth child of a great planter and businessman M.M. Augustine and Ithamma Augustine. He also serves as the Managing Director of Emaraj Group International. Anto began exploring business opportunities from a young age (around 16) and has built a reputation for bold, independent journalism through Reporter TV.

Related Stories

No stories found.
Madism Digital
madismdigital.com