MDLF 2026: Anusha Andrews

MDLF 2026: Anusha Andrews
Published on

യുവ മാധ്യമപ്രവർത്തകയും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അനുഷ ആൻഡ്രൂസ്. ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് മൾട്ടിമീഡിയാ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ അനുഷ TEDx സ്പീക്കർ കൂടിയാണ്. റിപ്പോർട്ടർ ടിവിയിൽ നിന്ന് മാധ്യമപ്രവർത്തനം ആരംഭിച്ചു. ഡൂൾ ന്യൂസിൽ അനുഷ അവതരിപ്പിച്ചിരുന്ന ആക്ഷേപഹാസ്യ പരമ്പര ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023ലെ ​ഗ്ലോബൽ പോപ്പ് അപ്പ് ന്യൂസ് റൂമിന്റെ അവതാരകയായിരുന്നു. നിലവിൽ മാഡിസം ഡിജിറ്റലിലെ സീനിയർ പ്രൊഡ്യൂസറാണ്.

Anusha Andrews is a young journalist and social media influencer from Kerala. A postgraduate from the Asian School of Journalism and a TEDx speaker, she began her media career with Reporter TV. She later gained prominence for the satirical series she hosted on DoolNews. In 2023, she served as the anchor of the Global Pop-Up Newsroom. She is currently a Senior Producer at Madism Digital.

Related Stories

No stories found.
Madism Digital
madismdigital.com