

അശ്വതി ശ്രീകാന്ത് എഴുത്തുകാരിയും ടെലിവിഷൻ അവതാരകയും നടിയും യൂട്യൂബറുമാണ്. തൊടുപുഴ സ്വദേശിനിയായ അശ്വതി ചെറുപ്പം മുതൽ വായനയിലും എഴുത്തിലും താൽപ്പര്യമുള്ള വ്യക്തിയാണ്
റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, അഭിനേത്രി എന്നീ മേഖലകളിൽ പ്രശസ്തയാണ്. 'ഠാ'യില്ലാത്ത മുട്ടായികൾ, കാളി, എന്നിവ ശ്രദ്ധിക്കപ്പെട്ട കൃതികൾ. ചക്കപ്പഴത്തിലെ ചക്കപ്പഴത്തിലെ ആശാ ഉത്തമൻ എന്ന കഥാപാത്രത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിന് അർഹയായി.
Aswathy Sreekanth is a writer, television presenter, actress, and YouTuber. A native of Thodupuzha, she developed a strong interest in reading and writing from a young age. She is well known for her work as a radio jockey, TV anchor, and actress. Her notable literary works include tta-yillatha Muttayikal and Kaali. She also won the Kerala State Television Award for her performance as Asha Uthaman in the serial Chakkappazham.