MDLF 2026: Divya Prabha

MDLF 2026: Divya Prabha
Published on

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളിലൊരാളാണ് അഭിനേത്രിയായ ദിവ്യപ്രഭ. ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ദിവ്യപ്രഭ, കാൻ ഫിലിം ഫെസ്റ്റിവലിൽ വരെ അം​ഗീകരിക്കപ്പെട്ടിട്ടുണ്ട്. 2015ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന് അർഹയായി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് 2022-ലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള നോമിനേഷൻ ലഭിച്ചു. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ, 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടേക്ക് ഓഫ്, തമാശ, ഫാമിലി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകൾ.

Divya Prabhais a notable presence in Indian cinema who began her acting career with small roles and later gained international recognition, including attention at the Cannes Film Festival. She won the Kerala State Television Award for Second Best Actress in 2015. Her performance in Ariyippu, directed by Mahesh Narayanan, earned her a Best Actress nomination in the International Competition section at the Locarno Film Festival in 2022. She also played a significant role in All We Imagine as Light, which won the Grand Prix at the 77th Cannes Film Festival. Other notable films include Take Off, Tamasha, and Family.

Related Stories

No stories found.
Madism Digital
madismdigital.com