

എഴുത്തുകാരിയും പ്രഭാഷകയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് ദൃശ്യ പത്മനാഭൻ. സാഹിത്യ നിരൂപണങ്ങൾ, പുസ്തക അവലോകനങ്ങൾ, സാമൂഹിക-സാംസ്കാരിക ലേഖനങ്ങൾ എന്നിവയിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആനുകാലികങ്ങളിലും സജീവമാണ്.
സാറാ ജോസഫിന്റെ ജീവചരിത്ര പുസ്തക അവലോകനങ്ങൾ, കീഴാള ചരിത്രപഠനങ്ങൾ സംബന്ധിച്ച ലേഖനങ്ങൾ, എം.ടി. വാസുദേവൻ നായർ, നമ്പൂതിരി തുടങ്ങിയവരെക്കുറിച്ചുള്ള നിരൂപണങ്ങളാണ് പ്രധാന രചനകൾ.
Drishya Padmanabhan is a prominent young Malayalam writer, speaker, and educationist. Active on social media and in periodicals, she writes literary critiques, book reviews, and socio-cultural articles. Her major works include reviews of Sara Joseph’s biographies, writings on subaltern history, and critical analyses of figures like M. T. Vasudevan Nair and the Namboothiri community.