MDLF 2026: Francis Norona

MDLF 2026: Francis Norona
Published on

മലയാള സാഹിത്യത്തിലെ പുതിയകാല എഴുത്തുകാരിൽ ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ. കഥാകൃത്ത്, നോവലിസ്റ്റ്, ആത്മകഥാകൃത്ത് എന്നീ നിലകളിൽ ജീവിതത്തിന്റെ ഭാവതീവ്രമായ ആവിഷ്കാരങ്ങളിലൂടെ അദ്ദേഹം വേറിട്ടു നിൽക്കുന്നു. 1972-ൽ ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ സനാതനധർമ്മ വിദ്യാലയം, എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കുടുംബ കോടതിയിൽ സീനിയർ ക്ലാർക്കായിരുന്ന അദ്ദേഹം 2023-ൽ എഴുത്തിനായി വിരമിച്ചു. തൊട്ടപ്പൻ, കക്കുകളി, അശരണരുടെ സുവിശേഷം, മുണ്ടൻപറുങ്കി, മഞ്ഞപ്പുസ്തകം, അവളകം, മുടിയറകൾ , മാസ്റ്റർപീസ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ചെമ്പിൽ ജോൺ അവാർഡും, മറ്റു സാഹിത്യ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Francis Noronha is a notable contemporary voice in Malayalam literature, distinguished as a storyteller, novelist, and memoirist whose works vividly portray the emotional depths of life; born in 1972 in Alappuzha, he studied at Sanatanadharma Vidyalayam and NSS College, later serving as a senior clerk in the family court before retiring in 2023 to focus entirely on writing; his major works include Thottappan, Kakkukali, Asharanarude Suvishesham, Mundanparungi, Manjappusthakam, Avalakam, Mudiyarakal, and Masterpiece, earning him honours such as the Chempil John Award along with other literary recognitions.

Related Stories

No stories found.
Madism Digital
madismdigital.com