MDLF 2026: Lijeesh Kumar

MDLF 2026: Lijeesh Kumar
Published on

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റുമാണ് ലിജീഷ് കുമാർ. കോഴിക്കോട് ജില്ലയിലാണ് ജനനം. ഗുജറാത്ത്, ഓർമ്മകൾ എന്റെ ഉറക്കം കെടുത്തുന്നു, ഐ.പി.സി. 295 A, ഓർമ്മയിലെ മണിമുഴക്കം, അമ്പത്തൊന്ന് സാക്ഷികൾ, കഞ്ചാവ്, തുടങ്ങിയവയാണ് പ്രധാന കൃതികൾ. ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'പ്രേംപാറ്റ'യുടെ തിരകഥാകൃത്തും കൂടിയാണ് അദ്ദേഹം. എസ്.കെ.പൊറ്റെക്കാട് അവാർഡ്, സുന്ദര രാമസ്വാമി അവാർഡ്, ഗോൾഡൻ ബുക്ക് അവാർഡ്, കെ. സരസ്വതിയമ്മ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Lijeesh Kumar is a noted Malayalam short story writer and novelist, hailing from Kozhikode district. His major works include Gujarath, Ormmakal Ente Urakkam Keduthunnu, IPC 295 A, Ormmayile Manimuzhakkam, Ambathiyonnu Saakshikal, and Kanjav. He is also the screenwriter of 'Prempatta', an upcoming film directed by Amir Pallikkal. Lijeesh Kumar has received several honours, including the S. K. Pottekkatt Award, Sundara Ramaswamy Award, Golden Book Award, and K. Saraswathy Amma Award.

Related Stories

No stories found.
Madism Digital
madismdigital.com